---
title: "തലശേരിയിൽ നിന്നും കാണാതായ എസ്.ഐയെ മംഗലാപുരത്ത് കണ്ടെത്തി"
english_title: "SI, who went missing from Thalassery, was found in Mangalore"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/111344/SI, who went missing from Thalassery, was found in Mangalore"
published_at: "2023-04-27T19:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/644a859a14a66_IMG-20230427-WA0096.jpg"
keywords: []
---

# തലശേരിയിൽ നിന്നും കാണാതായ എസ്.ഐയെ മംഗലാപുരത്ത് കണ്ടെത്തി

> **Lead Summary:** തലശേരിയിൽ നിന്നും കാണാതായ എസ്.ഐയെ മംഗലാപുരത്ത് കണ്ടെത്തി. തലശേരിയിൽ നിന്നും തിങ്കളാഴ്ച കാണാതായ എസ്.ഐ ലിനേഷിനെ മംഗലാപുരത്ത് കണ്ടെത്തി. എസ്ഐ യെ കാണാതിരുന്നതിനെ തുടർന്ന് വ്യാപക അന്വേഷണം നടത്തിവരവെയാണ് മംഗലാപുരത്ത് കണ്ടെത്തിയത്.

## Article Content

തലശേരിയിൽ നിന്നും കാണാതായ എസ്.ഐയെ മംഗലാപുരത്ത് കണ്ടെത്തി. തലശേരിയിൽ നിന്നും തിങ്കളാഴ്ച കാണാതായ എസ്.ഐ ലിനേഷിനെ മംഗലാപുരത്ത് കണ്ടെത്തി. എസ്ഐ യെ കാണാതിരുന്നതിനെ തുടർന്ന് വ്യാപക അന്വേഷണം നടത്തിവരവെയാണ് മംഗലാപുരത്ത് കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/111344/SI, who went missing from Thalassery, was found in Mangalore)